അഭിനന്ദിച്ചു

Posted on: 13 Aug 2015വെള്ളനാട്: എലിയാവൂര്‍-ചാങ്ങ ക്ഷേത്രം റോഡിന് 25 ലക്ഷം രൂപ അനുവദിച്ച എം.എല്‍.എ. കെ.എസ്.ശബരീനാഥനെ കോണ്‍ഗ്രസ് ചാങ്ങ വാര്‍ഡ് കമ്മിറ്റി അഭിനന്ദിച്ചു. എന്‍.വിനോദ് കുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം വെള്ളനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശശി ഉദ്ഘാടനം ചെയ്തു.

More Citizen News - Thiruvananthapuram