കര്‍ക്കടകവാവുബലി

Posted on: 13 Aug 2015വെള്ളനാട്: പുനലാല്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ കര്‍ക്കടകവാവിനോടനുബന്ധിച്ച് 14ന് രാവിലെ 7 മണി മുതല്‍ 9 മണി വരെ ബലിതര്‍പ്പണത്തിനുള്ള സൗകര്യമുണ്ടാവും.

More Citizen News - Thiruvananthapuram