ബലിക്ക് സൗകര്യം

Posted on: 13 Aug 2015വെഞ്ഞാറമൂട്: കൂത്തുപറമ്പ് ഭദ്രകാളി ക്ഷേത്രത്തിലും കുതിരകുളം മഹാദേവ ഭദ്രകാളി ക്ഷേത്രത്തിലും കര്‍ക്കടക ബലിക്ക് സൗകര്യമുണ്ടായിരിക്കും.
കുതിരകുളം ക്ഷേത്രക്കടവില്‍ നടക്കുന്ന ബലിക്ക് രതീഷ് ശാന്തി നേതൃത്വം നല്‍കും. കൂത്തുപറമ്പ് ക്ഷേത്രക്കടവില്‍ നടക്കുന്ന ബലി കര്‍മ്മങ്ങള്‍ക്ക് നാലുകുളങ്ങര തമ്പി ശാന്തി കാര്‍മ്മികത്വം വഹിക്കും.
.

More Citizen News - Thiruvananthapuram