ബലിതര്‍പ്പണം

Posted on: 13 Aug 2015കല്ലറ: ഇരുന്നൂട്ടി മീന്‍മുട്ടി ക്ഷേത്ര വെള്ളച്ചാട്ടക്കടവില്‍ പിതൃതര്‍പ്പണത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. 14ന് രാവിലെ കുമരകം വിദ്യാധരന്‍ പോറ്റിയുടെ കാര്‍മികത്വത്തില്‍ പിതൃതര്‍പ്പണം നടക്കും. ബലിതര്‍പ്പണത്തിനുശേഷം മേല്‍ശാന്തി കുട്ടന്‍പോറ്റിയുടെ കാര്‍മികത്വത്തില്‍ തിലഹവനം നടത്താനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്രക്കമ്മിറ്റി അറിയിച്ചു.

More Citizen News - Thiruvananthapuram