മെഡിക്കല്‍ ക്യാമ്പ്‌

Posted on: 13 Aug 2015നെടുമങ്ങാട് ; നെടുമങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന പഴകുറ്റി, വേങ്കവിള, നഗരിക്കുന്ന്, കൊല്ലങ്കാവ്, മാങ്കുടി, മനാറുല്‍ഹുദ്ദ എന്നീ സ്ഥലങ്ങളില്‍ 11 കെ.വി. ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 13 ന് രാവിലെ 8.30 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി ഭാഗികമായോ പൂര്‍ണമായോ മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു.

നെടുമങ്ങാട് :
പുനലാല്‍ സി.എസ്.ഐ. സഭയുടെ സഭാദിനാഘോഷത്തിന്റെ ഭാഗമായി 13 ന് രാവിലെ 9 മുതല്‍ കാരക്കോണം മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു.

More Citizen News - Thiruvananthapuram