ബി.എഡ്. തത്സമയ പ്രവേശനം ഇന്ന്‌

Posted on: 13 Aug 2015ആറ്റിങ്ങല്‍: കടുവയില്‍ കെ.ടി. സി.ടി. ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളേജില്‍ ബി.എഡ്. തത്സമയ പ്രവേശനം വ്യാഴാഴ്ച രാവിലെ 10 ന് നടക്കും. വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

More Citizen News - Thiruvananthapuram