കടുവയില്‍ ശാഖ ഉദ്ഘാടനം

Posted on: 13 Aug 2015കല്ലമ്പലം: കരവാരം ഗ്രാമപ്പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്കിന്റെ കടുവയില്‍ ശാഖ ഉദ്ഘാടനം 13ന് വൈകീട്ട് 3ന് സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ നിര്‍വഹിക്കും. അഡ്വ. ബി.സത്യന്‍ എം.എല്‍.എ. അധ്യക്ഷനാകും.

More Citizen News - Thiruvananthapuram