അപേക്ഷ ക്ഷണിച്ചു

Posted on: 13 Aug 2015കല്ലമ്പലം: കരവാരം ഗ്രാമപ്പഞ്ചായത്തില്‍ മത്സ്യഭവന്റെ നേതൃത്വത്തില്‍ മത്സ്യക്കൃഷിക്കായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ 14ന് മുന്‍പ് നല്‍കണം. ഫോണ്‍: 9539067360.

More Citizen News - Thiruvananthapuram