യൂക്കോ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍

Posted on: 13 Aug 2015തിരുവനന്തപുരം: യൂക്കോ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (ബെഫി) സംസ്ഥാന സമ്മേളനം എ.സമ്പത്ത് എം.പി. ഉദ്ഘാടനം ചെയ്തു. ബെഫി ദേശീയ പ്രസിഡന്റ് സി.ജെ.നന്ദകുമാര്‍, വി.സി.ബി.ഇ.എ. ദേശീയ പ്രസിഡന്റ് കമല്‍ ചാറ്റര്‍ജി, ദിഷങ്കര്‍ സെന്‍ഗുപ്ത, ബെഫി സംസ്ഥാന പ്രസിഡന്റ് പി.വി.ജോസ്, വി.രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
വി.സി.ബി.ഇ.എ. സംസ്ഥാന സെക്രട്ടറിയായി കെ.ജി.മുരളി, പ്രസിഡന്റായി കെ.ജി.മധു, ട്രഷററായി വി.പദ്മനാഭന്‍ എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram