തിരഞ്ഞെടുപ്പ് യഥാസമയം നടത്തണം - ആര്‍.എസ്.പി.

Posted on: 13 Aug 2015തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് യഥാസമയം നടത്തണമെന്ന് ആര്‍.എസ്.പി. ജില്ലാസെക്രട്ടറി എസ്.സത്യപാലന്‍ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് നീട്ടാതെ 2010ലെ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram