നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌

Posted on: 13 Aug 2015തിരുവനന്തപുരം: നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ് തിരുവനന്തപുരം ജില്ലാ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് എസ്.എസ്.മനോജ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് വിനോദ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഷിബി പി.വര്‍ഗീസ് മുഖ്യാതിഥിയായി. ജില്ലാ ഭാരവാഹികളായി പി.ജയദേവന്‍ നായര്‍ (പ്രസി.), അജിത്ത് എം.നായര്‍ (ജന.സെക്ര.), കെ.ബി.വിനയചന്ദ്രന്‍ (ട്രഷ.), കേണല്‍ പി.ജി.സി.പിള്ള, അഡ്വ. പാച്ചല്ലൂര്‍ ജയകൃഷ്ണന്‍, എ.പ്രഭാകരന്‍ നായര്‍, േസാണിയാ മല്‍ഹാര്‍, പി.കെ.കുമാര്‍ (വൈ.പ്രസി.മാര്‍), ഷാജി കുര്യാത്തി, ആറ്റിങ്ങല്‍ എന്‍.രമേഷ്, സബീര്‍ തിരുമല, എ.അന്‍സാരി, വി.എസ്.ഉണ്ണികൃഷ്ണന്‍ (സെക്ര.മാര്‍) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram