കുടുംബ സംഗമം

Posted on: 13 Aug 2015തിരുവനന്തപുരം: എം.ജി.കോളേജിലെ 1975-77 പ്രീഡിഗ്രി കൊേമഴ്‌സ് ബാച്ചും 1977-80 ഡിഗ്രി കൊേമഴ്‌സ് ബാച്ചും ചേര്‍ന്ന് കുടുംബസംഗമം 15ന് വൈകീട്ട് 5ന് ട്രിവാന്‍ട്രം ക്ലൂബ് ഹോസ്​പിറ്റാലിറ്റി ഹാളില്‍ നടത്തും. ഫോണ്‍: 8281069134.

More Citizen News - Thiruvananthapuram