അഭിനന്ദിച്ചു

Posted on: 13 Aug 2015



തിരുവനന്തപുരം: മോട്ടോര്‍വാഹനവകുപ്പിലെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥലംമാറ്റത്തിലെ അപാകം പരിഹരിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആര്‍. ശ്രീലേഖയെയും കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ അഭിനന്ദിച്ചു.
ദീര്‍ഘകാലമായി മുടങ്ങിക്കിടന്നിരുന്ന ആര്‍.ടി.ഒ സ്ഥാനക്കയറ്റം നടപ്പാക്കിയതും അസോസിയേഷന്‍ സ്വാഗതംചെയ്തു.

More Citizen News - Thiruvananthapuram