പിതൃതര്‍പ്പണം

Posted on: 13 Aug 2015കുഴിത്തുറ: തിരുവട്ടാര്‍ മൂവാറ്റുമുഖം ശ്രീകണ്ഠന്‍ക്ഷേത്രത്തില്‍ 14ന് പിതൃതര്‍പ്പണത്തിന് സൗകര്യമുണ്ടാകും. രാവിലെ 5.30ന് ബലിതര്‍പ്പണം ആരംഭിക്കും.

More Citizen News - Thiruvananthapuram