നന്ദിയോട് ജൈവ മഹാസമ്മേളനം

Posted on: 12 Aug 2015പാലോട്: നന്ദിയോട്, ആനാട് ഗ്രാമപ്പഞ്ചായത്തുകളിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്വാഗതസംഘം രൂപവത്കരണയോഗം ബുധനാഴ്ച നന്ദിയോട് ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ നടക്കും.

നന്ദിയോട്:
ജൈവ ഗ്രാമം പദ്ധതിയിലൂടെ സംസ്ഥാനത്തിന് ജൈവ കൃഷിക്ക് മാതൃകയായ നന്ദിയോട് ഒന്നാമത് ജൈവ സമ്മേളനം സംഘടിപ്പിക്കുന്നു. നന്ദിയോട് നടന്നുവരുന്ന ജൈവ ഗ്രാമം പരിപാടികളുടെ വിലയിരുത്തലിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് നന്ദിയോട് ഗ്രീന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ഡോ. ഹേലി ഉദ്ഘാടനം ചെയ്യും. നടന്‍ ദേവന്‍ മുഖ്യാതിഥിയാവും.

More Citizen News - Thiruvananthapuram