വാവുബലി

Posted on: 12 Aug 2015വെഞ്ഞാറമൂട്: വേളാവൂര്‍ മത്തനാട് ശ്രീകണ്ഠ ശാസ്താ ക്ഷേത്രത്തിലെ വാവുബലി ക്ഷേത്രക്കടവില്‍ നടക്കും. ആലിയാട് രവീന്ദ്രന്‍ തന്ത്രി കാര്‍മികത്വം വഹിക്കും.

More Citizen News - Thiruvananthapuram