കോണ്‍ഗ്രസ് പഠന ക്യാമ്പ്

Posted on: 12 Aug 2015വെഞ്ഞാറമൂട്: പുല്ലമ്പാറ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പഠനക്യാമ്പ് ബുധനാഴ്ച രാവിലെ മുതല്‍ പാലാംകോണം അമല പാസ്റ്ററല്‍ സെന്ററില്‍ നടക്കും. കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. തലേക്കുന്നില്‍ ബഷീര്‍ മുഖ്യാതിഥിയാകും. വൈകീട്ട് നടക്കുന്ന സമാപനസമ്മേളനം രമണി പി.നായര്‍ ഉദ്ഘാടനം ചെയ്യും.

More Citizen News - Thiruvananthapuram