വാവുബലി

Posted on: 12 Aug 2015വെമ്പായം: വെമ്പായം ഊരൂട്ടുമണ്ഡപം തമ്പുരാന്‍ ദേവീക്ഷേത്ര കടവില്‍ വാവുബലിതര്‍പ്പണം നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 14ന് രാവിലെ 5 മണി മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും.

More Citizen News - Thiruvananthapuram