വൈദ്യുതിബില്‍: സമയ നിയന്ത്രണം

Posted on: 12 Aug 2015വെഞ്ഞാറമൂട്: കെ.എസ്.ഇ.ബി. ഓഫീസ് ഒരുമ നെറ്റ്വര്‍ക്ക് സംവിധാനത്തിലേക്ക് മാറ്റുന്നതിനാല്‍ ബുധനാഴ്ച രാവിലെ 8 മുതല്‍ 1 മണി വരെ മാത്രമേ കാഷ് കളക്ഷന്‍ ഉണ്ടായിരിക്കുകയുള്ളൂവെന്ന് എ.ഇ. അറിയിച്ചു.

More Citizen News - Thiruvananthapuram