പൂര്‍വ വിദ്യാര്‍ഥി സംഗമം

Posted on: 12 Aug 2015കാട്ടാക്കട: ഒറ്റശേഖരമംഗലം കുരവറ ക്ഷീരോദ്പാദക സഹകരണ സംഘം ഭരണ സമിതി തിരഞ്ഞെടുപ്പില്‍ സി.ജയിനി, സി.മണികണ്ഠന്‍, സി.മഞ്ജുഷ, പ്രസന്ന,
കെ.സുകുമാരന്‍, എം.ദിവാകരന്‍, എന്‍.സുകുമാരന്‍, വൈ.സ്റ്റാന്‍ലി എന്നിവര്‍
വിജയിച്ചു. സി.ജയിനിയെ പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. .

കാട്ടാക്കട : കാട്ടാല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ രാമായണ വിദ്യാരംഭം നടന്നു. കമലാലയം കൃഷ്ണന്‍ നായരുടെ അധ്യക്ഷതയില്‍ പുരുഷോത്തമന്‍ നായര്‍ കുട്ടികളെ വിദ്യാരംഭം നടത്തി. രാമായണ പാരായണ മത്സരം, പ്രശ്‌നോത്തരി എന്നിവയും ഉണ്ടായിരുന്നു.എല്‍. ഹരികുമാര്‍,മോഹന കുമാര്‍ എന്നിവര്‍ സംസാരിച്ചു.

കാട്ടാക്കട:
കാട്ടാക്കട എല്‍.പി.എസ്. (മിനി നഗര്‍ ) പൂര്‍വ വിദ്യാര്‍ഥി സംഗമം 15 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

More Citizen News - Thiruvananthapuram