വാര്‍ഷിക പൊതുയോഗം

Posted on: 12 Aug 2015വെമ്പായം: കേരള വണികവൈശ്യസംഘം പിരപ്പന്‍കോട് ശാഖയുടെ വാര്‍ഷിക പൊതുയോഗം സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. എസ്.സോമസുന്ദരം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കുനേടിയ സമുദായാംഗങ്ങളുടെ മക്കളെ ആദരിച്ചു. പഠനോപകരണം വിതരണം ചെയ്തു. രാജപ്പന്‍ ചെട്ടിയാര്‍, എസ്.സുബ്രഹ്മണ്യന്‍ ചെട്ടിയാര്‍, എസ്.ജി.സുബ്രഹ്മണ്യം, ഗോപാലകൃഷ്ണന്‍ ചെട്ടിയര്‍, എല്‍.രത്‌നമ്മ, മാധവന്‍ ചെട്ടിയാര്‍, ലക്ഷ്മണന്‍ ചെട്ടിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram