തൃപ്പലവൂര്‍ അങ്കണവാടിക്ക് പുതിയ മന്ദിരം

Posted on: 12 Aug 2015നെയ്യാറ്റിന്‍കര: പെരുങ്കടവിള പഞ്ചായത്തിലെ തൃപ്പലവൂര്‍ വാര്‍ഡിലെ അങ്കണവാടിക്ക് പുതിയ മന്ദിരമായി. അങ്കണവാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അമ്പലത്തറയില്‍ ഗോപകുമാര്‍ നിര്‍വഹിച്ചു.
തൃപ്പലവൂര്‍ വാര്‍ഡ് മെമ്പര്‍ ഡി.കുസുമകുമാരി, എല്‍.വിജയകുമാരി, ബി.നിര്‍മല, സി.ഡി.പി.ഒ. ഗ്ലാഡിസ് പദ്മം, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ ജയന്തി പുഷ്പം, കെ. ശ്രീകുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram