വെല്‍ഫെയര്‍ പാര്‍ട്ടി ഇന്ന് കളക്ടറേറ്റ് ഉപരോധിക്കും

Posted on: 12 Aug 2015വര്‍ക്കല: യഥാര്‍ഥ ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ബുധനാഴ്ച രാവിലെ 10 മുതല്‍ കളക്ടറേറ്റ് ഉപരോധിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉപരോധം സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ കുരീപ്പുഴ ഉദ്ഘാടനം ചെയ്യും.

More Citizen News - Thiruvananthapuram