പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യും

Posted on: 12 Aug 2015തിരുവനന്തപുരം: നഗരസഭാ പരിധിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള എല്ലാ പരസ്യബോര്‍ഡുകളും നികുതി ഒടുക്കി നിയമ വിധേയമാക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. അനധികൃത പരസ്യബോര്‍ഡുകള്‍ വ്യാഴാഴ്ചയ്ക്കുശേഷം നീക്കം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram