ശാന്തികവാടത്തില്‍ ഒരു ഫര്‍ണസ് മാത്രം

Posted on: 12 Aug 2015തിരുവനന്തപുരം: തൈക്കാട് ശാന്തികവാടത്തിലെ ഫര്‍ണസ്സുകള്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാല്‍ 14 മുതല്‍ 15 ദിവസത്തേക്ക് ഒരു ഫര്‍ണസ് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് നഗരസഭ അറിയിച്ചു.

More Citizen News - Thiruvananthapuram