പൂര്‍വ വിദ്യാര്‍ഥി സംഗമം

Posted on: 12 Aug 2015തിരുവനന്തപുരം: സര്‍ക്കാര്‍ വനിതാ കോളേജിലെ ഹോം സയന്‍സ് വിഭാഗം സംഘടിപ്പിക്കുന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം 15ന് വൈകീട്ട് 3ന് സെമിനാര്‍ ഹാളില്‍ നടക്കും.

More Citizen News - Thiruvananthapuram