കുരുതംകോട് ക്ഷേത്രത്തില്‍ പിതൃതര്‍പ്പണം

Posted on: 12 Aug 2015കാട്ടാക്കട: കുരുതംകോട് ദേവീക്ഷേത്രത്തില്‍ വാവുബലിക്ക് പിതൃതര്‍പ്പണത്തിന് സൗകര്യമുണ്ടായിരിക്കും. 14ന് രാവിലെ 6ന് ക്ഷേത്ര ആറാട്ടുകടവില്‍ ചടങ്ങുകള്‍ തുടങ്ങും. മേല്‍ശാന്തി ആശാരൂര്‍ മോഹനന്‍ പോറ്റി മുഖ്യകാര്‍മികത്വം വഹിക്കും.

More Citizen News - Thiruvananthapuram