രാമായണ പാരായണ മത്സരം

Posted on: 12 Aug 2015തിരുവനന്തപുരം: ശ്രീകാര്യം കരിയം ദേവീക്ഷേത്രട്രസ്റ്റ് സ്‌കൂള്‍ - േകാളേജ് വിദ്യാര്‍ഥികള്‍ക്കായി രാമായണത്തെ ആസ്​പദമാക്കി ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
15ന് രാവിലെ 9.30ന് ക്ഷേത്രത്തിലെ ഓഡിറ്റോറിയത്തിലാണ് മത്സരം. ഫോണ്‍: 9961336400, 9447758575.

More Citizen News - Thiruvananthapuram