ബ്രഹ്മസ്ഥാനത്ത് പിതൃതര്‍പ്പണം

Posted on: 12 Aug 2015തിരുവനന്തപുരം: കൈമനം ബ്രഹ്മസ്ഥാനത്ത് കരമനയാറ്റിലെ അമൃതതീര്‍ഥത്തില്‍ 14ന് രാവിലെ 6.30 മുതല്‍ 10 വരെ പിതൃതര്‍പ്പണത്തിനും വാവുബലിക്കും ക്ഷേത്രത്തില്‍ തിലഹോമത്തിനും സൗകര്യമുണ്ട്. ഫോണ്‍: 0471-2490140, 9447303966. അമൃതപുരിയില്‍ സമുദ്രതീര്‍ഥത്തില്‍ ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഉണ്ട്.

More Citizen News - Thiruvananthapuram