വൈദ്യുതി മുടങ്ങും

Posted on: 11 Aug 2015വിതുര: അരുവിക്കരമൂല ചായം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ വെള്ളിയാഴ്ച രാവിലെ 5 മുതല്‍ ബലിതര്‍പ്പണം തുടങ്ങും. തിലഹവനം നടത്താനുള്ള സൗകര്യം ക്ഷേത്രത്തിലുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേകം കൗണ്ടറുണ്ട്. മാസാന്ത്യ വെള്ളിയാഴ്ചത്തെ കഞ്ഞിസദ്യയും ആയില്യപൂജയും ഇതോടൊപ്പം നടക്കുമെന്ന് ക്ഷേത്രം സെക്രട്ടറി അറിയിച്ചു.

വിതുര:
11 മുതല്‍ 16 വരെ തൊളിക്കോട് സെക്ഷന്‍ പരിധിയില്‍ ഭാഗികമായോ പൂര്‍ണമായോ വൈദ്യുതി മുടങ്ങും.

More Citizen News - Thiruvananthapuram