നിയമ ബോധവത്കരണ ക്ലാസ്

Posted on: 11 Aug 2015നെടുമങ്ങാട് : നെടുമങ്ങാട് ദര്‍ശന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബാര്‍ അസോസിയേഷന്റെയും ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ നടന്ന നിയമബോധവത്കരണ ക്ലാസ് കുടുംബകോടതി ജഡ്ജി എല്‍.രവി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ജി.ശശിധരന്‍നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഡ്വ.കെ.പി. അനില ക്ലാസെടുത്തു.

More Citizen News - Thiruvananthapuram