അധ്യാപക ഒഴിവ്

Posted on: 11 Aug 2015വെമ്പായം: നെടുവേലി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിതശാസ്ത്ര അധ്യാപകന്റെ ഒരു ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെട്ട രേഖകളുമായി 13ന് രാവിലെ 10 മണിക്ക് ഹെഡ്മിസ്ട്രസിന്റെ ഓഫീസില്‍ എത്തണം.

More Citizen News - Thiruvananthapuram