സബ്‌സിഡി സാധനങ്ങളുടെ നിരക്ക്‌

Posted on: 11 Aug 2015സപ്‌ളൈകോ വില പൊതുവിപണി വില
മുളക് 75 108
മല്ലി 100 125
ചെറുപയര്‍ 74 88
വെള്ള ഉഴുന്ന് 66 112
തുവരപ്പരിപ്പ് 65 105
കടല 43 65
വന്‍പയര്‍ 45 48
പഞ്ചസാര 22 25
വെളിച്ചെണ്ണ 110 135
ജയ അരി 25 32
മട്ട അരി 24 27
പച്ചരി 23 26
അരി അഞ്ച് കിലോ വീതവും മറ്റ് സാധനങ്ങള്‍ ഒരു കിലോ വീതവുമാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുക

More Citizen News - Thiruvananthapuram