ഭാരവാഹികള്‍

Posted on: 11 Aug 2015തിരുവനന്തപുരം: ഇന്ത്യന്‍ ആത്മശക്തി ഇന്റര്‍ നാഷണലിന്റെ പ്രതിനിധി സമ്മേളനം സ്ഥാപക പ്രസിഡന്റ് കെ.ക്ലീറ്റസ് ഉദ്ഘാടനംചെയ്തു. സെക്രട്ടറി നന്തന്‍കോട് കെ.എം.ജോണ്‍ അധ്യക്ഷനായി. ഡോ. ഷാജിജേക്കബ്, വലിയതുറ ബി. ബഞ്ചമിന്‍, കെ.എസ്.ജോണ്‍, അരാന്റ ജയ്‌സി, വെട്ടുകാട് റോയ്‌റോണ്‍, തോപ്പില്‍ വിജിന്‍, ശംഖുംമുഖം കൊച്ചു ഉഷ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി കെ.ക്ലീറ്റസ് (സ്ഥാപക പ്രസിഡന്റ്), ഡോ. ഷാജി ജേക്കബ് (വൈ. പ്രസിഡന്റ്), നന്തന്‍കോട് കെ.എം.ജോണ്‍ (സെക്രട്ടറി), വലിയതുറ ബി. ബഞ്ചമിന്‍ (ജോ. സെക്രട്ടറി), ശംഖുംമുഖം കൊച്ചു ഉഷ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram