മൂടാമ്പാടി തങ്കിയച്ചുമഠം എല്‍. കണ്ണന്‍പോറ്റി കരിക്കകം ക്ഷേത്ര മേല്‍ശാന്തി

Posted on: 11 Aug 2015തിരുവനന്തപുരം: കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലെ മേല്‍ശാന്തിയായി തൈക്കാട് കണ്ണേറ്റുമുക്ക് ഗോകുല്‍ മൂടാമ്പാടി തങ്കിയച്ചുമഠം എല്‍.കണ്ണന്‍പോറ്റിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ചിങ്ങം ഒന്നിന് സ്ഥാനമേല്‍ക്കും.
നിലവില്‍ ആറ്റുകാല്‍ ഭഗവതിക്ഷേത്ര മേല്‍ശാന്തിയാണ്.

More Citizen News - Thiruvananthapuram