മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്‌

Posted on: 11 Aug 2015തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വയോമിത്രം പദ്ധതിയില്‍ തിരുവനന്തപുരം ജില്ലയില്‍ മെഡിക്കല്‍ ഓഫീസറുടെ ഒഴിവിലേക്ക് 12ന് ഇന്റര്‍വ്യൂ നടത്തുന്നു. താത്പര്യമുള്ളവര്‍ രാവിലെ 11ന് പൂജപ്പുരയിലുള്ള മിഷന്റെ ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 9349788889.

More Citizen News - Thiruvananthapuram