എക്‌സ് ഗ്രെഫ് വെല്‍ഫെയര്‍ അസോസിയേഷന്‍

Posted on: 11 Aug 2015തിരുവനന്തപുരം: എക്‌സ് ഗ്രെഫ് (ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍) വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡി യോഗം ആഗസ്ത് 15ന് രാവിലെ 10 മണിക്ക് സ്റ്റാച്യു പൂര്‍ണ ഹോട്ടലില്‍ ചേരും. ഫോണ്‍: 9446100189.

More Citizen News - Thiruvananthapuram