വിങ്‌സ് ഓഫ് വിഷന്‍: യുവാക്കള്‍ക്ക് പങ്കെടുക്കാം

Posted on: 11 Aug 2015കഴക്കൂട്ടം: അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ച് ബുധനാഴ്ച കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിലുള്ള മാജിക് പ്ലാനറ്റില്‍ സംഘടിപ്പിക്കുന്ന വിങ്‌സ് ഓഫ് വിഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് 15നും 35നും മധ്യേ പ്രായമുള്ള യുവതീയുവാക്കളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ themagicalmotivator@gmail.com-ല്‍ രജിസ്റ്റര്‍ ചെയ്യണം.

More Citizen News - Thiruvananthapuram