ഡി.എം.കെ. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

Posted on: 11 Aug 2015നാഗര്‍കോവില്‍: തിങ്കളാഴ്ച മദ്യനിരോധനം ആവശ്യപ്പെട്ട് കളക്ടറേറ്റിന് മുന്നല്‍ സമരം നടത്തിയ ഡി.എം.കെ. പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. 950 പേര്‍ക്കെതിരെയാണ് കേസ്. പ്രതിഷേധ പ്രകടനത്തിനിടയില്‍ പ്രവര്‍ത്തകര്‍ കളക്ടറേറ്റിനുമുന്നിലെ റോഡില്‍ കുത്തിയിരുന്നു. തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. അനുമതിയില്ലാതെ റോഡ് ഉപരോധിച്ചതുള്‍പ്പെടെ വിവിധ കേസുകള്‍ ചുമത്തിയാണ് അറസ്റ്റുചെയ്തത്.

More Citizen News - Thiruvananthapuram