ബി.ജെ.പി. നിശാക്യാമ്പ് നടത്തി

Posted on: 11 Aug 2015നെയ്യാറ്റിന്‍കര: ബി.ജെ.പി. നെയ്യാറ്റിന്‍കര ടൗണ്‍ ഏരിയാ കമ്മിറ്റി നിശാക്യാമ്പ് നടത്തി. മണ്ഡലം പ്രസിഡന്റ് എന്‍.പി.ഹരി ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡന്റ് കൂട്ടപ്പന മഹേഷ് അധ്യക്ഷനായി. സെക്രട്ടറി ആര്‍.ജി.രതീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി പൂഴിക്കുന്ന് ശ്രീകുമാര്‍ വിഷയാവതരണം നടത്തി.
ആര്‍.നടരാജന്‍, മഞ്ചത്തല സുരേഷ്, ഗിരീഷ്, മണലൂര്‍ സുരേഷ്, ആനന്ദ്, കൃഷ്ണകുമാര്‍, ഷൗക്കത്തലി, വിജയകുമാര്‍, മണലൂര്‍ കൃഷ്ണകുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram