കര്‍ക്കടക വാവുബലി

Posted on: 11 Aug 2015തിരുവനന്തപുരം: ശ്രീകാര്യം പുലിയൂര്‍ക്കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളക്കടവില്‍ രാവിലെ 5 മണിക്ക് ക്ഷേത്ര തന്ത്രിമുഖ്യന്റെ മുഖ്യകാര്‍മികത്വത്തില്‍ പിതൃതര്‍പ്പണവും, തിലഹോമവും ആരംഭിക്കും.

More Citizen News - Thiruvananthapuram