വൈദ്യുതി മുടങ്ങും

Posted on: 11 Aug 2015



ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍നിന്ന് പാരിപ്പള്ളി സബ്‌സ്റ്റേഷനിലേക്ക് പോകുന്ന 110 കെ.വി. ലൈനുകളില്‍ അറ്റകുറ്റപ്പണി നടത്തേണ്ടതിനാല്‍ ബുധനാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ ഇടത്തിമണ്‍, നെടുമ്പറമ്പ്, ഇളമ്പ, മൈവള്ളി ഏല എന്നീ 11 കെ.വി. ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങും.

More Citizen News - Thiruvananthapuram