ചെമ്പഴന്തി ഗുരുകുലത്തില്‍ വാവുബലി

Posted on: 11 Aug 2015തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ കര്‍ക്കടകവാവിന് പിതൃതര്‍പ്പണം വെള്ളിയാഴ്ച രാവിലെ അഞ്ചിന് ആരംഭിക്കും.
തിലഹവനം, വിശേഷാല്‍പൂജകള്‍ എന്നിവയും നടത്തുമെന്നും ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു.

More Citizen News - Thiruvananthapuram