ഗുരു ശിഷ്യ സംഗമം

Posted on: 11 Aug 2015തിരുവനന്തപുരം: കരമന ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി പൂര്‍വ അധ്യാപക-വിദ്യാര്‍ഥി സംഗമം സംഘടിപ്പിക്കുന്നു. മുന്‍ അധ്യാപകരെയും പ്രശസ്തരായ പൂര്‍വ വിദ്യാര്‍ഥികളെയും ചടങ്ങില്‍ പൊന്നാട ചാര്‍ത്തിയും മെമന്റോ നല്‍കിയും ആദരിക്കും. ഫോണ്‍: 0471-2343190/9447891768.

More Citizen News - Thiruvananthapuram