ക്വിസ് മത്സരം

Posted on: 11 Aug 2015തിരുവനന്തപുരം: ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതിനാണ് മത്സരം. വിജയികള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും. ഫോണ്‍: 9447656690, 9447319547.

More Citizen News - Thiruvananthapuram