മാതൃഭൂമി ഡോട് കോമില് നിങ്ങള്‍ക്കും ലേഖനങ്ങള്‍ എഴുതാം. സമകാലീന സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ലേഖനങ്ങള്‍ ന്യൂസ് സ്പെഷല്‍ വിഭാഗത്തിലാണ് പ്രസിദ്ധപ്പെടുത്തുക. അഭിപ്രായപ്രകടനങ്ങളേക്കാള് ആഴത്തിലുള്ള സ്വതന്ത്ര പഠനങ്ങള്‍ക്കാണ് പ്രാമുഖ്യം നല്‍കുക. 750 മുതല്‍ 1500 വാക്കുകള്‍ വരെയാണ് ദൈര്‍ഘ്യം. ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയവയും ചേര്‍ക്കാം. ലേഖനം മലയാളത്തില്‍ കമ്പോസ് ചെയ്ത് onlinedeskmbi@gmail.com എന്ന വിലാസത്തിലയക്കുക. ഏതെങ്കിലും വെബ്സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങളെ വിപുലമായി ആശ്രയിക്കുന്നുണ്ടെങ്കില്‍ അതിന്റെ URL ചേര്‍ക്കുക