TravelBlogue
മുക്തിനാഥ്‌

ഗോരഖ്പൂരിലേക്കുളള യാത്ര ശരിക്കും ഒരു ശിക്ഷതന്നെയായിരുന്നു. ഇന്ത്യന്‍ റെയില്‍വേ, ഭക്ഷണത്തിന് വടക്കേ ഇന്ത്യക്കാരെ മാത്രമേ പരിഗണിക്കുകയുളളു എന്നു തോന്നി. സര്‍വ്വതും ഉരുളക്കിഴങ്ങുമയം..... അരയില്‍ ഒരു നൂലു കെട്ടി കാറ്റില്‍ നിന്നാല്‍ താനെ മുകളിലേക്ക് പൊന്തിക്കോളും!!! യാത്രാ...



മംഗളാ ദേവിക്ഷേത്രം

സഹ്യസാനുക്കളുടെ വിരിമാറിലൂടെ ചെങ്കുത്തായ കയറ്റങ്ങള്‍ കയറി വേണമായിരുന്നു ആ യാത്ര. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഭക്തര്‍ക്ക് പ്രവേശനമുള്ള മംഗളാ ദേവിക്ഷേത്രത്തിലേക്ക്. ഭക്തിയുടെ പാരമ്യം തേടി, അറിയപ്പെടാത്ത ചരിത്രത്തങ്ങളുടെ ഏടുകള്‍ തേടി, കര്‍ണ്ണകിയുടെ സന്നിധിയിലേക്ക്...



വിസ്മയക്കാഴ്ച്ചകളുടെ സര്‍വ്വകലാശാല നഗരി

മഞ്ഞുമഴയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാന്‍ കഴിഞ്ഞതായിരുു ലണ്ടന്‍ യാത്രയുടെ സവിശേഷത. മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇംഗ്ലണ്ടില്‍ മഞ്ഞ് പൂക്കള്‍ ഇത്രയേറെ പെയ്തിറങ്ങിയത്. ഒരാഴ്ച്ചക്കാലം ഹിമവസന്തം ചന്തം വിരിയിച്ചു. പതിവില്‍ നിും വ്യത്യസ്തമായി ലണ്ടനിലെ സര്‍വ്വകലാശാല...



കുട്ടന്‍പിള്ള അഥവ കുട്ടന്‍പിള്ള

'ആകെ മൂന്ന് മക്കള്‍, രണ്ടാണും ഒരു പെണ്ണും. പെണ്ണിനെ കെട്ടിച്ചയച്ചു. ആണായി പിറന്നവര്‍ക്ക് ജോലിയില്ല. പിന്നെയുള്ളത് ഭാര്യ. അവരൊക്കെ അങ്ങ് കൊട്ടാരക്കരയിലാ..' കുട്ടന്‍പിളളച്ചേട്ടന്‍ ഇവിടെയും ? ഇവിടെ എന്നു പറഞ്ഞാല്‍, കുടജാദ്രിയിലെ സര്‍വ്വജ്ഞപീഠവും കഴിഞ്ഞ് കുത്തനെ താഴോട്ട്...



ആന്‍ഡമാനിലെ വിസ്മയക്കാഴ്ച്ചകള്‍

വിസ്മയ കാഴ്ച്ചകള്‍ കൊണ്ട് വിരുന്നൊരുക്കുന്ന ആന്‍ഡമാന്‍ എന്ന അത്ഭുത ദ്വീപിലെ പ്രഭാതത്തിലേക്ക് ഇതാ പതുക്കെ താഴ്ന്നിറങ്ങുകയാണ് ഞങ്ങള്‍. ദൂര യാത്രകള്‍ക്ക് സ്ഥിരമായി കൂടാറുള്ള നാലുകുടുംബങ്ങളുടെ കൂട്ടുകൂടലാണ് ഈ യാത്രയിലും ഉണ്ടായിരുന്നത്. വിമാനത്തിന്റെ വിന്‍ഡ്‌സ്‌ക്രീനിലൂടെ...



ഇടിമുഴക്കങ്ങളുടെ നാട്ടില്‍

ജെയിംസ് ഹില്‍ട്ടന്റെ '' ലോസ്റ്റ് ഹെറൈസണ്‍'' എന്ന നോവലിലെ, ഹിമവാന്റെ കോണുകളിലെവിടെയോ മറഞ്ഞുകിടക്കുന്ന, ഒരിക്കലും അവസാനിക്കാത്ത യൗവ്വനം തുഉുമ്പുന്ന ഷാങ്ക്രില എന്ന സ്വര്‍ഗ്ഗമാണോ ഭൂട്ടാന്‍ ? വായിച്ചറിഞ്ഞ, സങ്ക്ല്‍പ്പത്തിലറിഞ്ഞ ഭൂട്ടാന്‍ അതായിരുന്നു. സങ്കല്‍പ്പം...



ഗ്വാളിയറിലെ ചരിത്രങ്ങള്‍

താന്‍സെനും നാട്ടുരാജാക്കന്‍മാരും മുഗളന്‍മാരും സിന്ധ്യാ രാജകുടുംബവും പ്രശസ്തി നല്‍കിയ ഗ്വാളിയര്‍. ഇടമുറിയാതെ കടന്നു പോകുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഭയപ്പാടില്ലാതെ കന്നുകാലികള്‍ നടന്നുപോകുന്ന റോഡുകളുള്ള നഗരം. ചരിത്രത്തിന്റെ തിരുശേഷിപ്പുമായി തലയുയര്‍ത്തി നില്‍ക്കുന്ന...



ഷേക്‌സ്​പിയറുടെ നാട്ടില്‍

''അഭിനന്ദനങ്ങള്‍ ബിന്ദു!'', പുലര്‍ച്ചെ അഞ്ചു മണിക്ക് കമ്പ്യൂട്ടറിന്റെ മുന്നില്‍ ഇരുന്ന് ഭര്‍ത്താവ് സുരേഷ് വിളിച്ചു പറഞ്ഞു. ഞെട്ടി ഉണര്‍ന്നു ചെന്നു നോക്കിയപ്പോള്‍ കാര്യം മനസ്സിലായി. പ്രശസ്തമായ ഐ.ഈ.ഈ എന്ന സ്ഥാപനം ഇംഗ്ലണ്ടിലെ സ്റ്റ്രാറ്റ്‌ഫോട്-അപ്പോണ്‍-ഏവണ്‍ എന്ന സ്ഥലത്ത്...



THE LAND OF PHARAOHS AND MUMMIES

Travel has always been a passion for both of us. Egypt has been on the top of our list of 'places to see' for quite sometime. Manoj's friend who lives in Cairo planned the holiday for us that included a visit to the pyramids and Alexandria, a Nile cruise and their personal favourite, the Red Sea Coast of Dahab. November 19 – 30, 2008 We boarded Oman Air flight on 19 November, wednesday at 6.30 am from Bangalore International Airport, reached Cairo at around 2 pm local time (via Muscat). We were to stay with Manoj's friend Anil and his wife Anju. After changing some USD to Egyptian pounds at the exit, (1 USD = 5.515 Egyptian pound) we came out of the airport. Anju was waiting for us. We had...



സൂര്യഹൃദയം തേടി

യാത്രകള്‍ എല്ലാം ഓരോ പുനര്‍ജന്മമാണെന്ന് പറയാറുള്ളത് ശരിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നമ്മുടെ ജീവിത സാഹചര്യങ്ങളില്‍ നിന്നും തീര്‍ത്തും വിഭിന്നമായ അനുഭവങ്ങള്‍, പുതിയ പാതകള്‍, പുതിയ സംസ്‌കൃതികള്‍ ഇത്തരം അനുഭവങ്ങളിലൂടെ നാം മനസ്സില്‍ പുനര്‍ജനിക്കുകയാണ്. ചില...



ഒരു വടക്കുകിഴക്കന്‍ വീരഗാഥ

ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലെ അര്‍ദ്ധനഗ്‌നയായ സുന്ദരിയുടെ വശ്യമായ പുഞ്ചിരിയില്‍ രണ്ടു മണിക്കൂര്‍ നീണ്ട മദിരാശി യാത്ര, അഞ്ചു നിമിഷമായി തോന്നി. ഇനി അങ്ങോട്ടുള്ള യാത്രയും ഈ വിമാനത്തില്‍ ആയിരുന്നെങ്കില്‍ എന്ന് മനസ്സ് വെറുതെ ആഗ്രഹിച്ചു. പ്രതീക്ഷിച്ചത് പോലെ ഇന്ത്യന്‍...



തീര്‍ത്ഥാടന കാലം

ഒരു പാടു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഒരിക്കല്‍ കൂടി കേരളത്തിന്റെ വടക്കന്‍ തീരത്തേക്ക് ഒരു യാത്രയില്‍ പോകാന്‍ കഴിഞ്ഞത്. വെള്ളിയാഴ്ച വൈകീട്ടു യാത്ര തിരിക്കുമ്പോള്‍, മനസ്സ് ആഹ്ലാദഭരിതമായിരുന്നു. രാത്രി, തലശ്ശേരി വഴി യാത്ര തുടങ്ങി, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം,...



കാറ്റിന്റെ ചിറകിലേറി. . .രാമക്കല്‍മേട്ടില്‍

കാറ്റിന്റെ കൈപിടിച്ച് കാഴ്ചയുടെ കലവറയുമൊരുക്കി രാമക്കല്‍മേട് അണിഞ്ഞൊരുങ്ങി ഇരിക്കുകയാണ്, സഞ്ചാരികളെ വരവേല്‍ക്കാന്‍. . . . . ഇടുക്കി ജില്ലയിലെ നെടുംകണ്ടത്തിനടുത്ത് തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഈ കൊച്ചു ഗ്രാമം സഞ്ചാരികളുടെ പുത്തന്‍ പറുദീസയായി മാറിയിരിയ്ക്കുന്നു...



കൈലാസം...കൈവല്യം

ഓരോ അനുഭവവും വളരെ മുന്‍പു തന്നെ തീര്‍ച്ചയാക്കപ്പെട്ടിട്ടുള്ളതാണ്. കഴിഞ്ഞു പോയ ഏതോ ജന്മങ്ങളിലെ കൈലാസ ദര്‍ശനത്തിന്നുള്ള ഉല്‍ക്കടമായ ആഗ്രഹം ആയിരിക്കാം എനിക്കീ ജന്മത്തില്‍ ഈ അസുലഭമായ ഭാഗ്യം നേടി തന്നത് എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. 2005, 2006, 2007 ഈ മൂന്നു കൊല്ലങ്ങളിലും...



ഓര്‍മ്മയില്‍ ഒരു വനയാത്ര

ആദിവാസികളെക്കുറിച്ച് പഠിക്കുക, അതോടൊപ്പം മനോഹരമായ മലമ്പ്രദേശങ്ങള്‍ കാണുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേരള സാഹസിക സാംസ്‌കാരിക സംഘം ഈയിടെ ഒരു വനയാത്ര സംഘടിപ്പിച്ചത്. സംഘത്തിന്റെ സാഹസിക പര്യടനം അട്ടപ്പാടി മലനിരകളിലൂടെ ആയിരുന്നു. ആദിവാസികള്‍ സംസ്‌കാരത്തിന്റെ പൈതൃകസമ്പത്ത്...



ഭൂട്ടാനിലെ കാഴ്ചകള്‍

ഈ കഴിഞ്ഞ സപ്തംബറിലാണ് ഞങ്ങള്‍ 23 പേര്‍ അടങ്ങുന്ന സംഘം സിക്കിം,ദാര്‍ജിലിംഗ്, ഗാംഗ്‌ടോക്, നാഥുലാ പാസ് എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം ഇന്ത്യയുടെ തൊട്ട് കിടക്കുന്ന അയല്‍രാജ്യമായ ഭൂട്ടാന്‍ കൂടി സന്ദര്‍ശിച്ചത്. 4 ദിവസത്തെ വിരസമായ ട്രെയിന്‍ യാത്രക്കു ശേഷം എന്‍.ജെ.പി...






( Page 3 of 4 )






MathrubhumiMatrimonial