TravelBlogue
അല്‍ ഹജ്ജാറിന്റെ മാസ്മരികതയില്‍

ഏതാണ്ട് രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് എന്റെ പ്രവാസജീവിതം ആരംഭിക്കുന്നത്. 2007 നവംബറില്‍ കൊച്ചിയില്‍ നിന്നും എന്നെയും കൊണ്ടു പുറപ്പെട്ട ഒമാന്‍ എയര്‍ വിമാനം മൂന്നര മണിക്കൂര്‍ ഇന്ത്യന്‍ മഹാസമുദ്രത്തിനു മീതെ പറന്നതിനൊടുവില്‍ ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍ ലാന്‍ഡ്...നീലകുറിഞ്ഞിയുടെ ആതിഥേയനൊപ്പം

ദേവലോകത്തുനിന്ന് ഇറങ്ങി വന്ന ഏതോ അനുഗ്രഹീത കലാകാരന്‍ ഭൂവില്‍ വരച്ചുചേര്‍ത്ത ചിത്രം പോലെ, പഴംപാട്ടുകളില്‍ കേട്ടു മധുരിച്ച ഗ്രാമീണ സൗന്ദര്യത്തിന്റെ തുടിപ്പുമായ് ഒരു ഗ്രാമം. വട്ടവടയിലെത്തുന്ന ഓരോ മനുഷ്യന്റെ മനസ്സിലും വ്യത്യസ്ത ചിത്രമായിട്ടായിരിക്കിക്കും ഈ ഗ്രാമം...വനപര്‍വ്വം

വഴിയില്‍ ഇരുട്ട് വീണു തുടങ്ങിയിരിക്കുന്നു... നേര്‍ത്ത മഞ്ഞു പരക്കുന്നുണ്ട്. എത്രയും വേഗം ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ് കടക്കുവാനുള്ള ധൃതിയില്‍ സുന്ദരേട്ടന്‍ വണ്ടിക്ക് വേഗം കൂട്ടി. ബന്ദിപ്പൂരില്‍ നിന്നും മുതുമലയിലേക്കുള്ള യാത്ര. ചെക്ക്‌പോസ്റ്റില്‍ പതിവിന് വിപരീതമായി...ഓറഞ്ചല്ലിപോലെ..

പോത്തുണ്ടി ഡാമിലെ ജലാശയത്തിന്റെ നിശ്ചലതയില്‍ നെല്ലിയാംപതി മലനിരകള്‍ പ്രതിഫലിച്ചു കിടപ്പുണ്ടായിരുന്നു. മലനിരകളുടെ ഒരു വിപരീത കാഴ്ച. ചുരം തുടങ്ങുന്നതും അവിടെ നിന്നു തന്നെ. ചുരത്തിന്റെ ആയാസതകളിലേക്ക് കയറും മുമ്പ് നെല്ലിയാംപതിയുടെ വിദൂരകാഴ്ചകള്‍ ആസ്വദിച്ചൊരു...സാഹസികതയുടെ പാളങ്ങളില്‍

Sakleshpur Trekking : A Railway Track Trek Through The Green Route നമുക്കൊരു 'റെയില്‍വേ ട്രാക്ക് ട്രെക്കിങ്ങി' നു (Railway Track Trekking) പോയാലോ എന്നൊരു സുഹൃത്തിന്റെ ചോദ്യം. പണ്ട് തൊട്ടേ യാത്ര പോകാമെന്നു കേള്‍ക്കുമ്പോള്‍ 'എന്ത്? എവിടേക്ക്? എങ്ങനെ?' എന്നൊക്കെ തിരിച്ച് ചോദിക്കുന്നതിനു പകരം 'ഓ.. പൂവ്വാലോ... എന്നാ?' എന്നു ചോദിച്ച്...Calypso capers : ക്രിക്കറ്റും കുറുമ്പികളും

ക്രിക്കറ്റ് കളിക്കുന്ന മിക്ക രാജ്യങ്ങളിലും ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്്, കളിച്ചിട്ടുമുണ്ട്്. പക്ഷെ വെസ്റ്റിന്‍ഡീസ് ദ്വീപുകള്‍ മാത്രം പിടിതരാതെ പലപ്പോഴും ഒഴിഞ്ഞു നിന്നു. രണ്ടു തവണ ഞാന്‍ പോകാനൊരുങ്ങിയിരുന്നതാണ്, പ്രത്യേകിച്ച് 2007ലെ ലോകകപ്പിന്റെ സമയത്ത്. ഞാനന്ന് അമേരിക്കയിലുണ്ടായിരുന്നു....പാംഗോങ് തടാകതീരം

ജൂണ്‍ മുതല്‍ ജമ്മു-കശ്മീരില്‍ വേനല്‍കാലമാണ്. മഞ്ഞിന്‍ പട്ട്പുതച്ച മലനിരകളും വര്‍ണ്ണരാജി വിതറുന്ന ടുലിപ് ഉദ്യാനവും തണുത്തുറഞ്ഞ ദാല്‍ തടാകവും പൂത്തുലഞ്ഞുനില്‍ക്കുന്ന കുങ്കുമപ്പാടങ്ങളും യാത്രികന് നഷ്ടസ്വപ്നങ്ങളാവുകയാണ്. ഗുല്‍മാര്‍ഗിലേയും പഹല്‍ഗാമിലെയും...നീലക്കുറിഞ്ഞി പൂക്കുംകാലം...

ഈ യാത്രയുടെ കാലത്തെപ്പറ്റി കള്ളം പറയാന്‍ പറ്റില്ല. മറ്റേതെങ്കിലും യാത്രയായിരുന്നെങ്കില്‍ അടുത്തിടെ എന്നൊക്കെ പറഞ്ഞ് പഴക്കം മറച്ചു വയ്ക്കാമായിരുന്നു. പക്ഷേ ഏറ്റവും സുന്ദരമായതിനെക്കുറിച്ച് കള്ളം പറയാനുള്ള സാദ്ധ്യതകളൊന്നും ദൈവംതമ്പുരാന്‍ അവശേഷിപ്പിക്കുകയില്ലല്ലോ!...ഉയരെ ഉയരെ ചൈനയെതൊട്ട്

നാഥൂലാപാസ്- മോട്ടോര്‍വാഹനത്തില്‍ പോകാവുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശം. അങ്ങിനെ കേള്‍ക്കാന്‍ തുടങ്ങിയ കാലം മുതലേ കാണാന്‍ കൊതിച്ച സ്ഥലം. പൗരാണിക നഗരമായ കല്‍ക്കത്ത കാണണമെന്നതും ഏറെ നാളത്തെ ആഗ്രഹങ്ങളിലൊന്നായിരുന്നു. എങ്കില്‍ കല്‍ക്കത്ത വഴി നാഥൂലാ പാസിലേക്കൊരു...Swiss snows

Amusements in paradise We were having a terrible winter till March. Our city went down till -27 degree Celsius once. My husband and I started planning about visiting various places soon when the spring came around. One such dream destination was Switzerland. We waited till we had 3 days and 3 nights to spend in Swiss. As we are living in Germany with the residence permit we were not concerned about formalities like Visa. We bought Swiss Pass (which came home by post), booked hotels, booked air tickets and planned our trip after browsing several websites and going through many blogs and travelogues on Swiss trip in the internet and we planned to leave on 29th May 2009. Our plan was to...പൈന്‍മരങ്ങളുടെ താഴ്‌വരയില്‍

പൈന്‍മരക്കൂട്ടങ്ങളതിരിടുന്ന വിശാലമായ പച്ചപുതച്ച താഴ്‌വരകളും, തണുപ്പിന്റെ കട്ടിക്കമ്പളങ്ങള്‍ക്കിടയിലൂടെ അരിച്ചെത്തുന്ന തിളക്കമാര്‍ന്ന പ്രഭാതരശ്മികളും ചേര്‍ന്നൊരുക്കുന്ന മാന്ത്രികദൃശ്യങ്ങള്‍.... ശൈത്യമേഖലയിലെ വിദേശരാജ്യങ്ങളിലൂടെയുള്ള യാത്രാ വിവരണങ്ങള്‍ വായിച്ച്...മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

മാര്‍ച്ച് വരെ ഞങ്ങള്‍ കൊടും തണുപ്പിന്റെ പിടിയിലായിരുന്നു. താപനില, സോറി തണുപ്പുനില മൈനസ് 27 വരെ താഴ്ന്നു. വസന്തം വരുന്നതും കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. കാരണം ഞങ്ങളുടെ സ്വപ്നദൂരങ്ങളിലൊന്ന് സ്വിറ്റ്‌സര്‍ലാന്റാണ്. സൗകര്യപ്രദമായ മൂന്നു രാവും പകലും കിട്ടിയപ്പോള്‍...കാമനം ഈ കപ്പായം

എന്റെ അനുഭവങ്ങളുടെ ശേഖരത്തില്‍ ഇത്തിരികൂടിയാവട്ടെ എന്ന ലക്ഷ്യത്തോടെ, ഇവിടെ, ഈ കാട്ടില്‍ എത്തിയതാണ് ഞാന്‍. ഇവിടെ എന്നു പറഞ്ഞാല്‍ കപ്പായത്ത്. നമ്മുടെ ടൂറിസ്റ്റ് ഭൂപടത്തില്‍ സ്ഥാനം പിടിച്ചിട്ടില്ലാത്ത പ്രദേശമാണ്. എന്നാല്‍ എന്നെ പോലെ അപൂര്‍വ്വം സഞ്ചാരപ്രിയര്‍ ഇവിടെ...നെല്ലിയാമ്പതിയുടെ മാന്‍പാറ

ലോകത്തിന്റെ തുഞ്ചത്തെത്തി എന്നൊരു തോന്നലാണ് ഇവിടെ നില്‍ക്കുമ്പോള്‍. കൃഷിയില്‍ നിന്നും കൃഷിക്കാരന്‍ നടുനിവര്‍ത്തുന്നത് പോലെ പാലക്കാടിന്റെ കാര്‍ഷിക ഭൂമിയില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന കൂട്ടമല. നെന്‍മാറയില്‍ നിന്നും ഒരു മണിക്കൂര്‍ കൊണ്ട് പുലയമ്പാറയിലെത്താം....പറുദീസയിലെ നെരിപ്പോടുകള്‍

കശ്മീരിലേക്ക് പോകുന്നു എന്ന് പറഞ്ഞപ്പോള്‍ തിരികെ വരുമ്പോള്‍ ആപ്പിള്‍ കൊണ്ടുവരണമെന്ന് സുഹൃത്ത് ഓര്‍മ്മിപ്പിച്ചു. അവിടെയുള്ള സുന്ദരിമാരുടെ കവിളുകള്‍ ആപ്പിള്‍ പോലെ ചുവന്നിട്ടാണെന്നും ഒപ്പം വരാന്‍ കഴിയാത്തതിന്റെ ഇച്ഛാഭംഗത്തോടെ അവന്‍ പറഞ്ഞു. എന്തുറപ്പിലാണ് കശ്മീരിലേക്ക്...മലേഷ്യന്‍ മാജിക്ക്‌

മനസ്സിന്റെ ചിറക് വിടര്‍ത്തി നാം സഞ്ചരിക്കാത്ത ഇടങ്ങളില്ല. ഓരോ ദുര്‍ബ്ബലതയോടും അപൂര്‍ണ്ണതയോടും കൂടി നാം ജിവിക്കുമ്പോഴും യാത്ര മനുഷ്യന് സംഘര്‍ത്തിന്റെ അറുതിയാവുന്നത് അവന്‍ ആത്മാവ് കൊണ്ട് യാത്ര ചെയ്ത പാതകളില്‍ എത്തുമ്പോഴാണ്. മലകള്‍ നിറഞ്ഞ മലേഷ്യയിലേക്കും പ്രകൃതിമനോഹാരിത...


( Page 2 of 4 )


MathrubhumiMatrimonial