ആര്‍ക്കൈവ്സ് Posted on: 17 Jan 2010
ആര്‍ക്കൈവ്സ്
ബസു എങ്ങനെ ഒരു കമ്മ്യൂണിസ്റ്റല്ലാതായി? ബസു എന്ന ജ്യോതി
ജ്യോതിബാബു ഇടതുപ്രതീകം
1945-ലാണ് ഞാന്‍ ജ്യോതിബസുവിനെ ആദ്യമായി കണ്ടത്. അദ്ദേഹം ഇംഗ്ലണ്ടില്‍നിന്ന് നാട്ടില്‍ മടങ്ങിയെത്തി ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പെട്ടിരുന്നകാലം. അസം-ബംഗാള്‍ റെയില്‍-റോഡ് വര്‍ക്കേഴ്സ്...
അനുശോചനങ്ങള്‍
കഴിവുറ്റ ഭരണാധികാരി-പ്രധാനമന്ത്രി ന്യൂഡല്‍ഹി: ജ്യോതിബസുവിന്റെ വിയോഗത്തോടെ ഇന്ത്യന്രാഷ്ട്രീയത്തിലെ ഒരു യുഗത്തിന് തിരശ്ശീല വീണതായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അഭിപ്രായപ്പെട്ടു. പശ്ചിമബംഗാളില്‍...
അന്ത്യാഭിലാഷവും അതുല്യം
കൊല്‍ക്കത്ത: അതുല്യമായിരുന്നു ആ ജീവിതം; ചിതയിലെരിച്ചുകളയാനുള്ളതല്ല ആ ശരീരം. ലോകമെങ്ങുമുള്ള രാഷ്ട്രീയവിദ്യാര്‍ഥികള്‍ക്കു പാഠപുസ്തകമായിരുന്ന ബസുവിന്റെ ശരീരം ഇനി വൈദ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കു...
മറ്റു വാര്‍ത്തകള്‍
മഹാനായ വിപ്ലവകാരി: വി.എസ്
തിരുവനന്തപുരം: ലോക കമ്യൂണിസ്റ്റ് ചരിത്രത്തിന് ഇന്ത്യ സമ്മാനിച്ച മഹാനായ വിപ്ലവകാരിയാണ് ജ്യോതി ബസു എന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് അനുസ്മരിച്ചു. ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായി ചരിത്രം സൃഷ്ടിച്ചു അദ്ദേഹം. ലോകമെങ്ങും പ്രതിവിപ്ലവത്തിലൂടെ..
ജനങ്ങള്‍ക്കിടയിലെ വേരുകള്‍
ബാരിസ്റ്റര്‍ പഠനത്തിനായി 21 ാം വയസില്‍ ലണ്ടനിലേക്കു തിരിച്ച ബസു രാഷ്ട്രീയ ജീവിതം തുടങ്ങിയത് ലണ്ടനില്‍ത്തന്നെ. കമ്യൂണിസ്റ്റ് അനുകൂലികളുടെ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ സ്റ്റുഡന്‍സിന്റെ ജനറല്‍ സെക്രട്ടറി എന്നതായിരുന്നു ജ്യോതി ബസുവിന്റെ ആദ്യ ഔദ്യോഗിക ഭാരവാഹിത്വം.
Video Gallery
More Videos....