വീഡിയോ
Posted on: 10 Nov 2009
ഫോട്ടോ ഫീച്ചര്‍
സൈലന്റ് വാലി എന്നത് ജൈവവൈവിധ്യത്തിന്റെ അപൂര്‍വ അനുഭവമാണ്. ജീവലോകത്തിന്റെ അപാരതയില്‍ നിന്ന് അനശ്വര നിമിഷങ്ങള്‍ ഒപ്പിയെടുക്കാന്‍ സൈലന്റ് വാലി അവസരമൊരുക്കുന്നു. പ്രശസ്ത നേച്ചര്‍ ഫോട്ടോഗ്രാഫര്‍...
മഴക്കാടുകള്‍ എന്നത് ചലനാത്മകതയുടെ ജൈവസങ്കേതമാണ്. ഓരോ അണുവിലും ജീവന് തുടിക്കുന്ന അത്തരമൊരു അത്ഭുത ലോകമാണ് സൈലന്റ് വാലിയിലേത്.
മറ്റു വാര്‍ത്തകള്‍
പഴയ താളുകള്‍
കേരളത്തിന് 1285 മെ.വാട്ട് വിദ്യുച്ഛക്തി പദ്ധതികള്‍ (മാതൃഭൂമി, ഏപ്രില്‍ 4, 1973) സൈലന്റ് വാലി പദ്ധതി പ്രവര്‍ത്തനം തുടങ്ങുന്നു (മാതൃഭൂമി, ജൂണ്‍ 17, 1973) സൈലന്റ് വാലിയെ സംരക്ഷിക്കുക, പ്രൊഫ.എം.കെ.പ്രസാദ് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂണ്‍ 3, 1979) More...